നിങ്ങള്‍ കരുതും അവളാണ് ലോകത്തിലെ
ഏറ്റവും ആകര്‍ഷകമായ വസ്തു എന്ന്.
അത് പ്രണയമല്ല. വെറും ഭ്രമമാണ്......
നിങ്ങള്‍ ഒരാളെ പ്രണയിക്കുന്നു എങ്കില്‍ നിങ്ങള്‍ കരുതും
അവളുടെ എല്ലാ വാശികളും അംഗീകരിക്കും എന്ന് ......
അത് പ്രണയമല്ല ......അത് വിട്ടു വീഴ്ചയാണ്........
മാത്രമല്ല ആ സമയം അവളുമായ്വഴക്കിടുന്നത് പോലും അവളെ
വേദനിപ്പിക്കും എന്ന് നിങ്ങള്‍ കരുതും..............അതും പ്രണയമല്ല...
കാരുണ്യമാണ്..എന്നാല്‍ അവള് വേദനിക്കുമ്പോള്‍
അവളെക്കാള്‍ വേദനഅനുഭവിക്കുന്നത് നിങ്ങള്‍ ആണെങ്കില്‍.....
നിങ്ങളെക്കാള്‍ നന്നായി നിങ്ങളെ മനസ്സിലാക്കുന്നത് അവളാണെങ്കില്‍............
അവള് വേദനിക്കരുത് എന്ന് കരുതി ആ പ്രണയത്തെ മനസ്സിനുള്ളില്‍
തന്നെ സുക്ഷിക്കുവാന് കഴിയുകയാണ് എങ്കില്‍.........ഓര്‍ക്കുക അതാണ് പ്രണയം .......
അത് മാത്രമാണ് പ്രണയം.lali
No comments:
Post a Comment